എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
തേൻ കുരുവി


ചെല്ല കുരുവി തേൻ കുരുവി
എന്നുടെകൂടെ പോരുന്നോ?
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
കൂട്ടിലിരുന്ന് കഴിക്കാനായ് പാത്രം നിറയെ തേൻ തരാം.
ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരാമോ?

 

ശ്രീഷ്ണവ് കെ.പി
2 എ എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത