പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/ശത്രു

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42535 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശത്രു | color= 5 }} <center> <poem> കൊറോണ നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശത്രു

കൊറോണ നമ്മുടെ ശത്രു
കൊറോണ നമ്മുടെ ശത്രു
നമ്മുടെ നാടിനെ നാശം വിതച്ചൊരു ശത്രു
കൊറോണ നമ്മുടെ ശത്രു
കുട്ടികൾ നമ്മൾ പോലും പുറത്തിറങ്ങാൻ മടികാട്ടുന്നൊരു ശത്രു
കൊറോണ നമ്മുടെ ശത്രു
ഈ ശത്രുവിനെ നാം ഒത്തൊരുമിച്ചു ചെറു ത്തീ ടേണം
അതിനായി നാം സാമൂഹിക അകലം പാലിക്കുക നാം
നാം ശുചിയാകുമ്പോൾ കുടുംബം ശുചി യാകും
ശുചിതതം നമ്മുടെ ജീവൻ
കുടുംബം ശുചിയാകുമ്പോൾ സമൂഹം ശുചിയാകും
കൊറോണ നമ്മുടെ ശത്രു
അങ്ങനെ ആയാൽ എല്ലാം ശെരി ആയല്ലോ കൊറോണ നമ്മുടെ ശത്രു
എന്നാൽ ഇപ്പോൾ നമ്മുടെ കൂട്ടുകാരോ
കൊറോണ വിമുക്ത ലോകത്തിനായി നമ്മൾ തമ്മിൽ അകലം പാലിച്ചീ ടാം
മാസ്ക്കും സോപ്പും ഡിഷ്‌ വാഷഉഃ മാണല്ലോ
കൂട്ടുകാരെ നാം ദിനം ഉപയോഗിചീടു ക വഴി ശത്രു വിന്റെ നാശം ആണല്ലോ
കൊറോണ നമ്മുടെ ശത്രു

ജിതിൻ V S
3 A പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്, നെടുമങ്ങാട് ഉപ ജില്ല
നെടുമങ്ങാട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത