കൊറോണ നമ്മുടെ ശത്രു
കൊറോണ നമ്മുടെ ശത്രു
നമ്മുടെ നാടിനെ നാശം വിതച്ചൊരു ശത്രു
കൊറോണ നമ്മുടെ ശത്രു
കുട്ടികൾ നമ്മൾ പോലും പുറത്തിറങ്ങാൻ മടികാട്ടുന്നൊരു ശത്രു
കൊറോണ നമ്മുടെ ശത്രു
ഈ ശത്രുവിനെ നാം ഒത്തൊരുമിച്ചു ചെറു ത്തീ ടേണം
അതിനായി നാം സാമൂഹിക അകലം പാലിക്കുക നാം
നാം ശുചിയാകുമ്പോൾ കുടുംബം ശുചി യാകും
ശുചിതതം നമ്മുടെ ജീവൻ
കുടുംബം ശുചിയാകുമ്പോൾ സമൂഹം ശുചിയാകും
കൊറോണ നമ്മുടെ ശത്രു
അങ്ങനെ ആയാൽ എല്ലാം ശെരി ആയല്ലോ കൊറോണ നമ്മുടെ ശത്രു
എന്നാൽ ഇപ്പോൾ നമ്മുടെ കൂട്ടുകാരോ
കൊറോണ വിമുക്ത ലോകത്തിനായി നമ്മൾ തമ്മിൽ അകലം പാലിച്ചീ ടാം
മാസ്ക്കും സോപ്പും ഡിഷ് വാഷഉഃ മാണല്ലോ
കൂട്ടുകാരെ നാം ദിനം ഉപയോഗിചീടു ക വഴി ശത്രു വിന്റെ നാശം ആണല്ലോ
കൊറോണ നമ്മുടെ ശത്രു