ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/പുഞ്ചിരി

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26069 (സംവാദം | സംഭാവനകൾ) (p)
പുഞ്ചിരി

പാൽ പുഞ്ചിരി പൊൻ പുഞ്ചിരി
മണിമുത്തേ നിൻ മുഖതാവിൽ
മിഴിയിണയിലെ പൊൻ തിളക്കം
കതിരൊളിയായ് ഉദിച്ച് ഉയരുന്നു
നിൻ മൊഴികളിലെ ഉള്ളടക്കം
എൻ മനസ്സുകളിൽ തിരയിളക്കം
ചെറുതെങ്കിലും ഒരു ഓമൽ ചിരി
എന്നകതാരിൽ പൊൻ വസന്തം...
നീ വിടർത്തിയ പുഞ്ചിരികൾ
കാണാ കിനാവിലെ കതിരൊളിയായ്
കാണുന്നു ഞാൻ നിൻ നറുപുഞ്ചിരി
എന്നുള്ളിൽ അത് പാൽ പുഞ്ചിരിയായ്.....

സായൂജ്യ സുധീഷ്
5 C Panangad VHSS
Ernakulam ഉപജില്ല
Ernakulam
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത