ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ കൊറോണ പ്രതിരോധം
കൊറോണ പ്രതിരോധം
ഇന്ന് ലോകമെമ്പാടും പരന്ന് നടക്കുന്ന കോവിട് 19 എന്ന വൈറസിനെ തടയാൻ രണ്ട് മൂന്ന് കാര്യങ്ങളാണ് പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടത്:- 1) കൈകൾ കഴുകുക. ഒരു മിനിറ്റ് സമയം എടുത്ത് നമ്മുടെ കൈകളുടെ അകവും പുറവും കഴുകുക. കഴുകാനായിട്ട് സോപ്പും വെള്ളവും ഉപയോഗിക്കുക. ഇടയ്ക്കിടെ കൈ കഴുകുന്നത് നല്ലതാണ്. ആശുപത്രിയിലോ പൊതുസ്ഥലത്തോ പോയിട്ട് കൈ തൊട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും ഈ രീതിയിൽ കഴുകണം. 2) ചുമക്കുമ്പോൾ തൂവാല ഉപയോഗിച്ച് നമ്മുടെ വായും മുഖവും പൊത്തി പിടിക്കുക അല്ലെങ്കിൽ കൈകൾ ഉപയോഗിച്ച് മൂടുക. അതിനു ശേഷവും കൈകഴുകണം. 3) പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. പ്രത്യേകിച്ച് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ആളുകൾ കൂടുന്നിടത്ത് മാസ്ക് ധരിച്ച് കൊണ്ട് പോകാൻ ശ്രദ്ധിക്കുക. ഇത് വഴിയെല്ലാം കോവിഡ് എന്ന മാരക രോഗത്തെ തടയാൻ കഴിയും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ