വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/കൊറോണ എന്ന ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
14:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭൂതം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭൂതം

ഒരു രാജ്യത്ത് സുന്ദരനായ കൊറോണ എന്ന ഭൂതം പിറന്നു.അത് ആദ്യം പിറന്ന രാജ്യം ഏതാണെന്നറിയണ്ടെ?ചൈനയാണ്.അവിടെയുളള ജനങ്ങളുടെ ശരീരത്തിൽ പറ്റിക്കൂടി കൊറോണ എന്ന ഭൂതം പറ്റിക്കിടന്നവ൪ക്ക് തുമ്മലും ചുമയും ശ്വാസം മുട്ടലും ഉണ്ടാകും. അത് ഒടുവിൽ പനിയും വിറയലുമായി കിടപ്പിലാകും. അവസാനം അവരുടെ ജീ
വ൯ തന്നെ കൊറോണ എന്ന ഭൂതം കൊണ്ടുപോകും.കൊറോണ എന്ന ഭൂതം അവസാനം ലോകം മുഴുവ൯ ചുറ്റിക്കറങ്ങാ൯ തുടങ്ങി.അവിടെ കാണുന്ന ജനങ്ങളുടെ ശരീരത്തിൽ പറ്റിക്കൂടി അവരെ കൊന്നുതിന്നുന്നതാണ് കൊറോണ എന്ന ഭൂതത്തിന്റെ വിനോദം.അങ്ങനെ ചുറ്റിത്തിരിഞ്ഞ് നമ്മുടെ കൊച്ച് കേരളത്തിലും എത്തി.എന്നാൽ നമ്മുടെ ആരോഗ്യ പ്രവ൪ത്തകരുടെ കഠിന പ്രവ൪ത്തനം കൊണ്ട് കൊറോണ എന്ന ഭൂതത്തെ വിരട്ടുവാൻ കഴിഞ്ഞു.സ൪ക്കാ൪ പറയുന്ന കാര്യങ്ങൾ അനുസരിച്ച് ജീവിക്കാം.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം.സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കൈകൾ കഴുകണം.അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്ത് പോകണം

സജുഷ
3B വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം