സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ചിന്തയിലെ തത്വം
ചിന്തയിലെ തത്വം
ഒരിക്കൽ ഒരു ട്രെയിനിൽ രണ്ട് യാത്രക്കാർ ഒരുമിച്ച് ഇരുക്ക്കുഗായയിരുന്ന് .. അപ്പോൾ ഒരു യാത്രക്കാരൻ തന്റെ സഹായത്രിഗൻ വിഷമിച്ചിരുക്കുനത് കണ്ടൂ.... യാത്രികൻ തന്റെ സഹായത്രിഗന്നോട് ചോദിച്ചു..... എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത് ?... സഹയാത്രികൻ പറഞ്ഞു....എന്റെ അമ്മ ഒരാഴ്ച മുമ്പ് മരിച്ചു.... അപ്പൊൾ സഹയാത്രികൻ പറഞ്ഞു.... ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നമ്മൾ കാണുന്ന കാഴ്ചകൾ എത്ര പെട്ടന്നാണ് കാഴ്ചകൾ പിന്നിലോട്ടു പോകുന്നത്.......നമ്മൾ അ കാഴ്ചകൾ നോക്കിനിന്നാൽ നമ്മുക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല.... ഇതുപോലെ കഴിനുപോയത്തിന്നെ കുറിച്ച് ആലോചിച്ച് അത് തന്നെ ചിന്തിച്ചൊണ്ട് ഇരുന്നാൽ ജീവിതത്തിൽ മുന്നേറാൻ കഴിയത്തില്ല...... ചിന്തയിലെ തത്വം..........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം