ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണു

ഇന്നലെ ഞനും എന്റെ കൂട്ടുകാരും കളിക്കാനായി പോയി ജെഹങ്ങൾ മണ്ണൊക്കെ വാരി നന്നായി കളിച്ചു കാളി കഴിഞു വീട്ടിലേക്കു തിരുച്ചു വരുമ്പോൾ ആണ് പെട്ടെന്ന് ഞാൻ ഒരു ശബ്ദം കേട്ടു.ഞാൻ തിരിജു നോക്കി പക്ഷെ ആരെയും കണ്ടില്ല പിന്നെയും ശബ്‍ദം കേട്ടു എന്താണെന്നു അറിയാൻ ഞാൻ ശ്രെദ്ധിച്ചു നോക്കി അപ്പോഴാണ് എന്റെ കൈയ്യിൽ നിന്നാണ് ആ ശബ്‌ദം എന്ന് ഞാൻ തിരിച്ചറിജത് എന്താണ് പറയുന്നത് എന്ന് അറിയാൻ ഞാൻ ശ്രെദ്ധിച്ചു. അപ്പോൾ ഞാൻ കേട്ടു എടാ കീടാണു ഞാൻ വയര്സ് ഞാൻ അവളുടെ കൈയ്യിൽ ഉണ്ട് നീയും വാ നമുക്ക് ഒരുമിച്ചു അവൾക്കു അസുഖം കൊടുക്കാം അങ്ങനെ അവളിൽ നിന്നും മറ്റുള്ളവരിലേക്ക് അസുഖം പിടിക്കട്ടെ ശരിയാണ് ശരിയാണ് മറ്റുള്ള രോഗാണുക്കൾ തലയാട്ടി ഞാൻ ഇതെല്ലം കേട്ടു മിണ്ടാതെ നടന്നു. വീട്ടിൽ എത്തിയ ഉടനെ സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി വൃത്തിയാക്കി അപ്പോൾ ഞാൻ മറ്റൊരു ശബ്ദം കേട്ട് അയ്യോ ഞങ്ങളെ കൊല്ലല്ലേ കൈകൾ ഇങ്ങനെ കഴുകല്ലേ ഞങ്ങൾ ചത്ത് പോകുമേ പക്ഷെ ഞാൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല ഒന്നും കൂടി കൈകൾ നന്നായി കഴുകി ഞാൻ ആഹാരം കഴിക്കാനായി ഇരുന്നു അണുക്കളെ വളർത്തുന്നതും കൊല്ലുന്നതും നാം തന്നെ നമ്മൾ ശുചിത്വം പാലിച്ചാൽ ഒരു രോഗവും നമ്മെ പിടികൂടില്ല.

അളകനന്ദ
2 A വി വി ദായിനി ജി യൂ പി സ്‌കൂൾ വലിയവേങ്കാട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ