എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യത്തിന്
ശുചിത്വം ആരോഗ്യത്തിന്
ആരോഗ്യ സംരക്ഷണത്തിനു ഏറ്റവും പ്രദാനമായ ഒന്നാണ് ശുചിത്വം. ശരീരം ശുചിയായി സൂക്ഷിച്ചാൽ ഒരു രോഗത്തിനും നമ്മേ പിടികൂടാൻ സാധ്യമല്ല.രാവിലെ ഉറക്കമുണർന്നാൽ മുഖവും വായും കഴുകി വൃത്തിയാക്കണം. ദിവസവും രണ്ടു നേരം പല്ലു തേക്കണം. ഒരു നേരമെങ്കിലും കുളിക്കണം. കുളിച്ചാൽ ശരീരത്തിൽ അടിഞ്ഞു കൂടുന്ന അഴുകിനെ നീക്കം ചെയ്യാം. ശുചിയായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ ശുദ്ധമാക്കണം. ശുചിയായ ഭക്ഷണമേ കഴിക്കാവൂ. തലമുടി വൃത്തിയായി ചീകി സൂക്ഷിക്കണം. നഖങ്ങൾ വളർന്നാൽ വെട്ടി കളയണം. പുറത്തേക്കു പോകുമ്പോൾ ചെരുപ്പുകൾ ഉപയോഗിക്കണം. ശരീരത്തിന്റെ ശുചിത്വം പോലെത്തന്നെയാണ് പരിസര ശുചിത്വവും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം. വീടിന്റെ പരിസരത്തു മാലിന്യങ്ങൾ വരാതെ സൂക്ഷിക്കണം. മാലിന്യങ്ങൾ കിണറിൽ വീഴാതെ സൂക്ഷിക്കണം. പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ