ജി.എച്ച്.എസ്.എസ്. മാത്തിൽ
ജി.എച്ച്.എസ്.എസ്. മാത്തിൽ | |
---|---|
വിലാസം | |
മാത്തില്‍ കണ്ണുര് ജില്ല | |
സ്ഥാപിതം | 13 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണുര് |
വിദ്യാഭ്യാസ ജില്ല | കണ്ണുര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-02-2010 | Mathil |
,
പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ മാത്തില് ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കര് വിദ്യലയമാണു" എം. വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര് സെക്കണ്ടറി സ്കൂള്‍. 1957 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
=='ചരിത്രം== കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള് യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള് ആക്കി ഉയര്ത്തുകയും ചെയ്തു. ഇന്നു കണ്ണൂര് ജില്ലയില് തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന് എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998 -ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിചു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
** പ്രധാനധ്യാപകന്**
- ഗോപിനാഥന് നംബിയാര്
- സ്കൂളിലെ ഹൈസ്കൂള് അധ്യാപകര്**
- ഐ. സി .ജയശ്രി (എച്ച്. എസ്. എ. മലയാളം) മൊബൈല് - 9496357137
- വി.വി. ഭാര്ഗവന്(എച്ച്. എസ്. എ. മലയാളം) മൊബൈല് - 9446128455
- പി. വിജയന് (എച്ച്. എസ്. എ. മലയാളം) ഫോണ് (മൊബൈല് ) - 9496832383
- പി. മിനി (എച്ച്. എസ്. എ. മലയാളം) ഫോണ് 04985 281090
- രമേശന് .പി. (എച്ച്. എസ്. എ. ഇംഗ്ലീഷ്), ഫോണ് (മൊബൈല് ) - 9946759333
- ഫല് ഗുനന് .ടി. ടി.വി.(എച്ച്. എസ്. എ. ഇംഗ്ലീഷ്), ഫോണ് (മൊബൈല് ) -
- വസന്ത. പി. വി.(എച്ച്. എസ്. എ. ഇംഗ്ലീഷ്), ഫോണ് (മൊബൈല് ) - 9497601128
- വിലാസിനി. എ. (എച്ച്. എസ്. എ. ഹിന്ദി)ഫോണ് (മൊബൈല് ) 9495014692
- വിജയകുമാര്. കെ.(എച്ച്. എസ്. എ. ഹിന്ദി)ഫോണ് (മൊബൈല് ) 9447407392
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ചാത്തുക്കുട്ടി നംബിയാര് ആദ്യ പ്രധാനധ്യാപകന്
- പ്രേമകുമാരി
- എ. സി നാരായണന്
- രുക്മിനി. എം
- എ. കെ.ശശീന്ദ്രന്
- വി. പി. ചന്ദ്രമോഹനന് നായനാര്
- പ്രേമവല്ലി. വി
- ജാനകി. എന്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മഞ്ജുളന് പ്രശസ്തനായ സിനിമാ നടന്
- സെവനാര്ട്സ് മോഹനന്- ചലച്ചിത്ര
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ ചെരുപുഴ റൂട്ടില്‍ |
<googlemap version="0.9" lat="12.314511" lon="75.080566" zoom="10" width="350" height="350" selector="no" controls="none"> 12.166883, 75.263214 </googlemap>