സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/നിസ്സഹായത

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindhu varghese (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നിസ്സഹായത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിസ്സഹായത

 
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതങ്ങു
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
അഹന്തകളെല്ലാമേ വെടിയു മനുഷ്യാ നീ
അഹങ്കരിക്കേണ്ട നീ
നിസാരമാം കൃമികീടത്തെ
ഒന്നും ചെയ്യാനേ കഴിയാത്ത
നിൻറെ നിസ്സഹായത ഓർക്കുക നീ...
 

അജെയിൽ ബിജോയ്
3 A സെൻറ് മേരീസ് യു.പി.എസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത