ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ

പൂമ്പാറ്റകൾ പൂമ്പാറ്റകൾ
പൂന്തോട്ടം നിറയെ പൂമ്പാറ്റകൾ
പൂവുകൾ തോറും പൂന്തേനുണ്ണും
വർണ്ണ പൂമ്പാറ്റകൾ
ചിറകടിക്കിച്ചു പറന്നുയരും
ആകാശത്തിൽ തുള്ളിക്കളിക്കും
പച്ച ,മഞ്ഞ ,നീല ,വർണ്ണ ചിറകുള്ള
സ്വർണ്ണ പൂമ്പാറ്റകൾ

ജിയാ ജോസി
1 എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത