English Login HELP
പൂമ്പാറ്റകൾ പൂമ്പാറ്റകൾ പൂന്തോട്ടം നിറയെ പൂമ്പാറ്റകൾ പൂവുകൾ തോറും പൂന്തേനുണ്ണും വർണ്ണ പൂമ്പാറ്റകൾ ചിറകടിക്കിച്ചു പറന്നുയരും ആകാശത്തിൽ തുള്ളിക്കളിക്കും പച്ച ,മഞ്ഞ ,നീല ,വർണ്ണ ചിറകുള്ള സ്വർണ്ണ പൂമ്പാറ്റകൾ
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത