ഉള്ളടക്കത്തിലേക്ക് പോവുക

എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പാട്ട്

മാരി മാരി മഹാമാരി
കൊറോണ എന്ന മഹാമാരി
മാരി മാരി മഹാമാരി
പേടിച്ചിടേണ്ട നമ്മൾ
ധാരാളം വെള്ളം കുടിച്ചിടേണം
കൈകൾ നന്നായി കഴുകിടേണം
എപ്പോഴും ശുചിയായി ഇരിക്കേണം
വീടിനു വെളിയിലിറങ്ങരുതേ
പ്രാർത്ഥിച്ചീടാം നമുക്ക്
ലോകത്തിനായ്

ജോയൽ ജോസി
4 A എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത