മാരി മാരി മഹാമാരി
കൊറോണ എന്ന മഹാമാരി
മാരി മാരി മഹാമാരി
പേടിച്ചിടേണ്ട നമ്മൾ
ധാരാളം വെള്ളം കുടിച്ചിടേണം
കൈകൾ നന്നായി കഴുകിടേണം
എപ്പോഴും ശുചിയായി ഇരിക്കേണം
വീടിനു വെളിയിലിറങ്ങരുതേ
പ്രാർത്ഥിച്ചീടാം നമുക്ക്
ലോകത്തിനായ്
ജോയൽ ജോസി
4 A എസ് എ എൽ പി എസ് കാക്കാമൂല തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത