14:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskongad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രാർത്ഥന | color= 4 }} <center> <poem> സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സന്തോഷത്തിന് മേൽ പതിച്ച ഒരു ദുരന്തമായ കൊറോണ
മനുഷ്യജീവിതത്തിൻ വില നമ്മെ പഠിപ്പിച്ച ഭീകരൻ
പ്രാർത്ഥന മാത്രം നമുക്ക് ചെയ്യാവൂ ഈ മഹാമാരിയെ ചെറുക്കാൻ
നമുക്കായ് കഷ്ടപ്പെടും ദൈവപുത്രരെ നമിക്കാം
ഒരു സന്തോഷപ്പുലരിക്കായ് നമുക്കൊരുമിച്ചു നീങ്ങാം