സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Juvairia (സംവാദം | സംഭാവനകൾ) ('<center> <p> കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്ന ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണ എന്ന മഹാമാരി

ലോകം മുഴുവൻ പടർന്ന ല്ലോ
ആഘോഷമില്ല ആഹ്ലാദം ഇല്ല
എല്ലാവർക്കും ആശങ്ക മാത്രം
കോ വിഡ് 19 എന്ന വൈറസിനെ
പ്രതിരോധിക്കാം നമ്മൾക്ക്
കൂട്ടം കൂടി നിൽക്കരുത്
അനാവശ്യ യാത്രകൾക്ക് ഇറങ്ങരുത്
ആലിംഗനങ്ങൾ ഒഴിവാക്കാം
കൂപ്പു കൈ മാത്രം മതിയല്ലോ
സാമൂഹ്യ അകലം പാലിക്കാം
കൈകൾ ഇടയ്ക്കിടെ കഴുകാം
പ്രതിരോധിക്കാം അതിജീവിക്കാം
കൊറോണ എന്ന വൈറസിനെതിരെ


FathimathFida.K 8.D