സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/രോഗപ്രതിരോധ വ്യവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധ വ്യവസ്ഥ

ബാക്ടീരിയ, വൈറസുകൾ പൂപ്പൽ, പരാദ ജീവികൾ എന്നിവയടങ്ങുന്ന രോഗാണുവൃന്ദം വിഷമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധ വ്യവസ്ഥ. പ്രതിരോധ വ്യൂഹത്തെയും രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.
ഇപ്പോഴുണ്ടായിട്ടുള്ള കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കൈകൾ സോപ്പ് ഉപയോഗിച്ച് ഇരുപത് മിനിറ്റെങ്കിലും കഴുകണം. വൃത്തിക്ക് പ്രാധാന്യം നൽകിയാൽ കുറെയേറെ രോഗങ്ങളിൽ നിന്നും നമുക്കു മുക്തരായി ജീവിക്കാൻ കഴിയും.

"വൃത്തിയാണ് ശക്തി "
കൂട്ടുകാരെ ചുറ്റിലും നോക്കൂ !
പ്രകൃതിയെ മനോഹരിയാക്കി നിൽക്കുന്ന മരങ്ങൾ
"നാം തളർന്നു പോവുകയാണ്
തകർന്നു പോവുകയാണ്
അവർ അറിയേണ്ട
വസന്തത്തെ വരവേൽക്കാൻ
പഴുത്ത ഇലകൾ പൊഴിക്കുകയാണെന്നു
അവർ കരുതിക്കോട്ടെ "

രഞ്‌ജിത്‌ .ആർ
3 C സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം