ഗവ.എൽ.പി എസ്സ് പടനിലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.

  • വ്യക്തിശുചിത്വം
  • പരിസരശുചിത്വം
  • സ്ഥാപനശുചിത്വം
  • പൊതുശുചിത്വം
  • സാമൂഹ്യശുചിത്വം

എന്നിങ്ങനെ ശുചിത്വത്തെ വേർതിരിക്കാം.
ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. പരിസ്ഥിതിമലിനീകരണം ഇന്ന് മനുഷ്യൻ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്.


 

നന്ദനകൃഷ്ണ. എസ്. ബി
3 ഗവ.എൽ.പി എസ്സ് പടനിലം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം