ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ശീലമാകണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലമാകണം ശുചിത്വം
 കൊറോണ വൈറസ് പ്രതിരോധ പ്രവർ-ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വളർത്തുന്നതിനായ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതിയിൽ ഞാനും പങ്കുചേരുന്നു. ഇനി ശീലമാകണം ശുചിത്വം. നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: വ്യക്തിശുചിത്വം പാലിക്കുക, കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക, പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കുക, പൊതുസ്ഥലത്ത് തുപ്പരുത്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക, കൂട്ടംകൂടാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. കൃത്യമായ ഇടപെടലുകൾ നടത്തി നാം മുന്നോട്ടു പോയാൽ ഈ മഹാമാരിയെ നമുക്ക് നേരിടാം.

ഷിനോജ്.എസ്.ആർ
1 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം