സെന്റ്. ആന്റണീസ് എൽ. പി. സ്കൂൾ വടുതല/അക്ഷരവൃക്ഷം/ജനനി

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26235 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജനനി | color= 4 }} <center> <poem> പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനനി



പരിസ്ഥിതി നമ്മുടെ ജനനി

അരുതേ ജനനിയെ ദ്രോഹിക്കരുതേ!

അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക്

തന്നു സൗഭാഗ്യങ്ങൾ എല്ലാം

നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ

നമ്മുടെ പരിസരശുചിത്വം നമ്മുടെ ആരോഗ്യം

അരുതേ പ്ലാസ്റ്റിക് മാലിന്യം അരുതേ!


പരിസര ശുചിത്വം ശീലമാക്കൂ,

പരിസ്ഥിതി ശുചിത്വം ഉറപ്പാക്കൂ!


 


അശ്വിനി റെജീഷ്
4 A, സെന്റ്. ആന്റണീസ് എൽ. പി. സ്‌കൂൾ, വടുതല
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത