പരിസ്ഥിതി നമ്മുടെ ജനനി
അരുതേ ജനനിയെ ദ്രോഹിക്കരുതേ!
അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക്
തന്നു സൗഭാഗ്യങ്ങൾ എല്ലാം
നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ
നമ്മുടെ പരിസരശുചിത്വം നമ്മുടെ ആരോഗ്യം
അരുതേ പ്ലാസ്റ്റിക് മാലിന്യം അരുതേ!
പരിസര ശുചിത്വം ശീലമാക്കൂ,
പരിസ്ഥിതി ശുചിത്വം ഉറപ്പാക്കൂ!