സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കൊറോണ എന്ന കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കൊലയാളി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന കൊലയാളി

ഒരു നാൾ ഇവിടെ വന്നു

കൊറോണ എന്നൊരു ജീവി

ലോകത്തെങ്ങും വ്യാപിച്ചു

കൊറോണ എന്ന മഹാമാരി

ഇതിനെ നാം പ്രതിരോധിക്കേണം

വ്യക്തി ശുചിത്വം പാലിച്ചു

കൈകൾ രണ്ടും സോപ്പിട്ടു കഴുകി

അതിനെ വലയിൽ വീഴ്ത്തണം

പ്രതിരോധിക്കാം അതിനെ

കൊറോണ എന്ന കൊലയാളിയെ

പനി,ചുമ,ജലദോഷം ഇവ

കൊറോണയുടെ ലക്ഷണങ്ങൾ

കൊറോണ വന്നാൽ ആശങ്ക വേണ്ട

മനധൈര്യം കൊണ്ട് വരേണം

ഒരു പക്ഷെ നാം പ്രകൃതിയെ

ചൂഷണം ചെയ്യുന്നത് കൊണ്ട്

പ്രകൃതി നമ്മെ ശിക്ഷിച്ചീടും

ഏതു പോലുള്ള തന്ത്രം കാട്ടി

പുറത്തിറങ്ങാതെ അതിനെ

വലയിൽ വീഴ്ത്താം ഏവർക്കും

പ്രതിരോധിക്കാം അതിനെ

കൊറോണ എന്ന കൊലയാളിയെ

വിസ്മിത എസ് വി
6 G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത