ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

നാളെത്രയായി നാം പോരിടുന്നു
തമ്മിൽ കാണാതെ കേൾക്കാതെ
പൊരുതിടുന്നു
ഒത്തുചേരാതെ കൂടാതെ പോയിടുന്നു.
അകലെയാണെങ്കിലും ഒറ്റമനസ്സോടെ
അറിവോടെ കരുതലേകിടന്നു

ലോകമൊട്ടാകെ ഭീതി പ‍‍ടർത്തിടുന്ന
പ്രയരുടെ ജീവൻ ഹനിച്ചീടുന്ന
കോവിഡ് രോഗം ശമിച്ചിടാനായ്
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
വ്യക്തിശുചിത്വം പുലർത്തിടേണം
ഏറ്റം പ്രിയമുള്ളോരേ
കാത്തിടാനായ്
വീട്ടിലല്പ ദിനം കൂടി
പാർത്തിടേണം.

അമൻ ഹാഷ്മി .എം. ആർ
ഒന്ന് എ ഹോളി എയ്ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത