എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി മുങ്ങികുളിക്കുവാൻ നീന്തിത്തുടിക്കുവാൻ കുളവും പുഴയും തിരയുന്നു നാൻ തോട്ടിലെ തെളിവാർന പതയുന്ന വെള്ളത്തിൽ ചെറുമീൻ പിടിക്കുവാൻ കൊതിക്കുന്ന്നു ഞാൻ കുന്നിൻ ചെരുവിൽ നിന്നും വീശുന്ന കാറ്റിന്റെ പാട്ടിനായ് തി ഞാൻ കാളകൂജനം പാടും കിളികൾതൻ ചിറകടി ഉയരുന്ന ചില്ലകൾ തേടുന്നു ഞാൻ മനസിന്റെ ജാലകം തുറന്നു ഞാൻ കാണുന്നു സുന്ദര സുരഭില മി പരിസ്‌ഥി തി
|