ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

  
മുങ്ങികുളിക്കുവാൻ നീന്തിത്തുടിക്കുവാൻ
കുളവും പുഴയും തിരയുന്നു ഞാൻ
തോട്ടിലെ തെളിവാർന പതയുന്ന
 വെള്ളത്തിൽ ചെറുമീൻ പിടിക്കുവാൻ
കൊതിക്കുന്നു ഞാൻ
കുന്നിൻ ചെരുവിൽ നിന്നും വീശുന്ന കാറ്റിന്റെ
പാട്ടിനായ് തിരയുന്നു ഞാൻ
കളകൂജനം പാടും കിളികൾതൻ
ചിറകടി ഉയരുന്ന ചില്ലകൾ തേടുന്നു ഞാൻ
മനസ്സിന്റെ ജാലകം തുറന്നു ഞാൻ കാണുന്നു
സുന്ദര സുരഭിലമീ പരിസ്‌ഥിതി

 

ഫിദ നസ്രിൻ
5B എ.എം.യു.പി.എസ് അകലാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത