ഉള്ളടക്കത്തിലേക്ക് പോവുക

ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

കൊറോണ കൊറോണ
അവിടെ തൊട്ടാൽ കൊറോണാ
ഇവിടെ തൊട്ടാൽ കൊറോണ
കൊറോണ കൊറോണ
 
തുമ്മുമ്പോൾ തൂവാല ഉപയോഗിക്കൂ
ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കൂ
നമ്മൾ തമ്മിൽ അകലം പാലികൂ
കൈകൾ നന്നായി കഴുകീടു
                   
പ്രാർത്ഥിക്കു പ്രാർത്ഥിക്കു
ദൈവകരുണക്കായ് പ്രാർത്ഥിക്കു
അനുസരിക്കു അനുസരിക്കു
സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കു

ഏയ്ഞ്ചലീനാ മനോജ്
1 .A ഹോളി ഏയ്‌ഞ്ചൽസ് എൽ .പി .സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത