സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ഭീതി വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48540 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതി വേണ്ട ജാഗ്രത മതി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി വേണ്ട ജാഗ്രത മതി

നമ്മുടെ ലോകം കൊറോണ എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ടിരിക്കുകയാണ് ഈമഹാമാരിയേ തുരതനായി നാം ജാഗ്രതയോടെയിരിക്കണം ഇതിനായി നമ്മുടെ കൈക്കൽ നിരന്തരം കഴുകണം പുറത്തേക്ക്ഇറങ്ങുമ്പോൾ മാസ്ക്ധരിക്കുക കൈകൊടുക്കൽ കെട്ടിപിടിക്കൽ എന്നിവ ഒഴിവാക്കുക നിരന്തരം കണ്ണ് മൂക് വായ എന്നിവ തൊടാതിരിക്കുക കഴിയുന്നതും പുറത്തു പോവാതിരിക്കുക വിദേശത്തുനിന്നവരില്നിന്നകലംപാലിക്കുക വീട്ടിൽനിന്ന്കൊണ്ടുതന്നെനമ്മുക്കോറോണവൈറസിനെതിരേ പോരാടാം

അക്ഷയ് കെ
3 A സി കെ എ ജി എൽ പി സ്കൂൾ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം