ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം

ജീവിക്കാം....നമുക്ക് ജീവിക്കാം
ആരോഗ്യത്താൽ ജീവിക്കാം
ആരോഗ്യത്താൽ ജീവിക്കാൻ
വ്യക്തി ശുചിത്വം പാലിക്കാം
എന്നും പല്ലുകൾ തേയ്ച്ചീടാം
രണ്ടു നേരം കുളിച്ചീടാം
കൈകൾ നന്നെ കഴുകീടാം
ശുദ്ധതയോടെ വസിച്ചീടാം
ചൂടുവെള്ളം കുടിക്കേണം
ഇലക്കറി തന്നെ തിന്നേണം
കായും കിഴങ്ങും കളയല്ലേ
ശുദ്ധതയോടെ വസിച്ചീടാം
രോഗം നമ്മെ തളർത്തില്ല
ജീവിക്കാം നമുക്ക് ജീവിക്കാം
ആരോഗ്യത്താൽ ജീവിക്കാം
 
 

അഭിലാഷ് ചന്ദ്രൻ
1 A ഗവൺമെൻറ് എൽ പി എസ്സ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത