എ.എം.എൽ.പി.എസ്.കരിങ്ങനാട് സൗത്ത്/അക്ഷരവൃക്ഷം/പല വർണ്ണ പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പല വർണ്ണ പൂക്കൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പല വർണ്ണ പൂക്കൾ


പല വർണ്ണ പൂക്കൾ
കണികാണാൻ കൊന്നപ്പൂ
തലയിൽ ചൂടാൻ മുല്ലപ്പൂ
 മനംകവരാൻ റോസാപ്പൂ
മണംപകരാൻ ചെമ്പകപ്പൂ
 വെള്ളത്തിൽ ഒരു താമരപ്പൂ
വെള്ളനിറത്തിൽ തുമ്പപ്പൂ
മാല കുരുക്കാൻ മല്ലിപ്പൂ
മധുനുകരാൻ ഞാൻ ലില്ലിപ്പൂ
തേൻ കുരുവി ക്കൊരു തെച്ചിപ്പൂ
പൂതേൻ നിറയുന്ന ഒരു ചെത്തിപ്പൂ

 

സഫ
4 C എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത