സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/ആരോഗ്യപ്രവർത്തകർക്കായി ...

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യപ്രവർത്തകർക്കായി ...

നന്മയുള്ള ഹൃദയത്തോടെ
സ്നേഹമാർന്ന മനസോടെ
രോഗീ
പരിചരണത്തിനായി
സേവനം ചെയ്യുന്ന
ആരോഗ്യപ്രവർത്തകരെ,
നിങ്ങൾക്കഭിവാദനം
നിങ്ങൾക്കഭിവാദനം
സ്വന്തം ജീവനപായമെന്നോർത്തിട്ടും
അപരന്റെ വേദനയെ
തൻവേദനയായ് മാറ്റി
ഉത്തരവാദിത്വത്തോടെ
കടമകൾ നിർവഹിക്കുന്ന
ആരോഗ്യപ്രവർത്തകരെ,
നിങ്ങൾക്കഭിവാദനം
നിങ്ങൾക്കഭിവാദനം
സ്വന്തം വീട് മറന്ന്
ഉറ്റവരുയവരെ മറന്ന്
ആതുരസേവനത്തിനായി
ജീവിതം ഉഴിഞ്ഞു വച്ച
ആരോഗ്യപ്രവർത്തകരെ,
നിങ്ങൾക്കഭിവാദനം
നിങ്ങൾക്കഭിവാദനം
നിങ്ങളെ എപ്പോഴും കാത്തിടുവാൻ
പ്രാർത്ഥിക്കുന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു...

അനയ പാട്രിക്
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത