കീച്ചേരി എൽ പി എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും വൃത്തിയാക്കണം. അതു മാത്രമല്ല സംരക്ഷിക്കുകയും വേണം.അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.നാം ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗ ശേഷം മിക്ക ആളുകളും വലിച്ചെറിയുകയാണ് പതിവ്.അത് നമ്മുടെ പരിസ്ഥിതിക്ക് വളരെയധികം ദോഷകരമാണ്.ഈ കാലഘട്ടത്തിൽ അത് വളരെ ശിക്ഷാർഹകമായ കുറ്റമാണ്.പ്ലാസ്റ്റിക് മലിനീകരണം തടയാൻ വേണ്ടി നമ്മുടെ ഗവൺമെൻ്റ് കുടുംബശ്രീ മുഖേന പ്ലാസ്റ്റിക് ശേഖരണ പദ്ധതി വരെ ഏർപ്പെടുത്തിയിട്ടുണ്ട്.നമ്മൾ ഓരോരുത്തരും അതുമായി സഹകരിക്കണം.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നാം എർപ്പെടണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ