പുളിയൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്-ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-ശുചിത്വം


കോവിഡ് എന്ന മഹാമാരി
ലോകമാകെ പടരുന്നു
ലോകജനതയ്ക്കു മഹാമാരിയിൽ
നിന്നും മോചനം നേടുവാൻ
നമ്മൾ ശുചിത്വം പാലിക്കണം
വീടും പരിസരവും ശുചിയാക്കീടേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
പരസ്പര അകലം പാലിക്കേണം
നമ്മൾ രോഗത്തെ ഭയപ്പെടേണ്ട
ജാഗ്രതയല്ലോ നമുക്കു വേണ്ടൂ
ഡോക്ടറും പൊലീസും കാവലായി ഒപ്പമുണ്ട്
നമുക്കൊന്നായ് അതിജീവിക്കാം
കോവിഡ് എന്ന് മഹാമാരിയെ
 

അമേഘ് സന്തോഷ്
4 എ ജി.എൽ.പി.എസ് പുളിയൂൽ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത