Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
കൊറോണ
കൊറോണയെന്ന ഭീകരനെ തുരത്തും നമ്മൾ
ഭയന്നിടില്ല നാം
കൊറോണയെന്ന ഭീകരനെ ഭയപ്പെടില്ല നാം.
സാനിറൈറ സർ ഉപയോഗിച്ച് കൈകഴുകും നാം
വൈറസ് പകരാതിരിക്കാൻ മാസ്ക് ധരിക്കും നാം
കൊറോണയെന്ന ഭീകരനെ തുരത്തിയോടിക്കും.
കേരളത്തെ വിറപ്പിച്ച പ്രളയത്തെയും നിപയെയും
തുരത്തിയ പോലെ കൊറോണയെയും
ആട്ടി ഓടിക്കും നമ്മൾ പ്രതിരോധ നടപടികൾ സ്വീകരിച്ച്
കൊറോണയെയും നമ്മൾ അതിജീവിക്കും
|