ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/മാക്ബത്ത്
{{BoxTop1 | തലക്കെട്ട്=
കൂട്ടുകാരൻ
പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ വില്യം ഷേക്സപിയറിൻെ്റ ദുരന്തനാടകങ്ങളിൽ ഒന്നാണ് മാക്ബത്ത്.അധികാര മോഹമൂലം സ്കോട്ടിഷ് ജനറലിനുണ്ടാകുന്ന അധപതനമാണ്ഈ നാടകത്തിൻെ്റ ഇതിവൃത്തം.ഏത് കാലത്തും പ്രശംസനേടുന്ന ഒരു നാടകം കൂടിയാണ് ഇത്.അധികാരം മോഹിച്ച് കൊണ്ട് ലഹളകളും കലാപങ്ങളും നടത്തുന്ന ഈ കാലഘട്ടത്തിൽ ഈ നാടകത്തിൻെ്റ മൂല്യം ഉയർത്തികാട്ടുന്ന.പതിനേഴാം നൂറ്റാണ്ടിൻെ്റ തുടക്കത്തിൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ നാടകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തനിമ ചോരാതെ നിൽക്കുന്നു.ഈ കാലഘട്ടത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിറകെ പോയി കുഴപ്പത്തിലാകുന്നവർ കൂടുതലാണ് അവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ നാടകം.ഒരു പക്ഷേ വരും തലമുറയിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് കരുതിയത് കൊണ്ടായിരിക്കാം അദ്ദേഹം പതിനാറാം നൂറ്റണ്ടിൽ ഇങ്ങനെ ഒരു നാടകം രചിച്ചത് എന്ന് നമ്മുക്ക് ചിന്തിക്കാതിരിക്കാൻ കഴിയുകയില്ല.വരും തലമുറയ്ക്ക് വെളിച്ചം വീശാൻ കഴിയുന്ന ഒരു നാടകം കൂടിയാണ് ഇത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ