എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ഭയം വേണ്ട...ജാഗ്രത മതി...

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട...ജാഗ്രത മതി...

ഇന്ന് ലോകത്തിലെ മുഴുവൻ ആളുകളെ ഭയപ്പെടുത്തി കൊറോണ വൈറസ് പടർന്നു പിടിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടിലും കുറേ ആളുകൾക്കു കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ പടർന്നുപിടിച്ച കൊറോണ വൈറസിനെ തുരുത്താൻ വേണ്ടി നമ്മൾ വീടുകളിൽ തന്നെ ഇരിക്കുക. സാമൂഹിക അകലം പാലിക്കുക. വീടിനു പുറത്തേക്കു ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം. കൈകൾ ഇടയ്ക് സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു മുഖം മറയ്ക്കണം. നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായി വീട്ടിൽ തന്നെ ഇരിക്കുക.

ആരാധ്യ രാജേഷ്
1 എ എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം