ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18232 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വൃത്തിയാക്കാം... വൃത്തിയാക്കാം...
നമുക്ക് സ്വയം വൃത്തിയാക്കാം
വീടും നാടും പരിസരവും
വൃത്തിയാക്കാം... വൃത്തിയാക്കാം ...
ജീവിതത്തിന്റെ സുരക്ഷക്കായ്
ഒന്നായി നിൽക്കു ഏവരും
നാളേക്കുള്ള തലമുറയെ രക്ഷിക്കാൻ
വൃത്തിയാക്കൂ ഇനി എന്നെന്നും.

യൂനിസ് ഖാൻ
5 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത