എൽ. പി. എസ്. അന്നൂർ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

13:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


രോഗ പ്രതിരോധം

ഞാൻ കൊറോണ, ....അഥവാ, Covid-19 ഇപ്പോൾ നിങ്ങൾക്കെല്ലാം എന്നെ നന്നായി അറിയാം 2019 ൽ ചൈനയിലെ വുഹാൻ എന്ന വന്യ ജീവി മാംസ മാർക്കറ്റിൽ നിന്നാണ് ഈ ലോകം മുഴുവൻ ഞാൻ എത്തിയത് ആഹാരത്തിനായി ചൈനാക്കാർ കൊണ്ടുവന്ന വന്യ ജീവിയുടെ വയറ്റിൽ നിന്നും ഞാൻ കശാപ്പുകാരന്റെ കൈയ്യിൽ കടന്നു കൂടി അയാൾക്കാണ് ആദ്യമായി കൊറോണ വന്നത്. അവിടെ നിന്നും ഞാൻ എന്റെ യാത്ര തുടങ്ങി ഈ കൊച്ചു കേരളം വരെ എത്തി. എന്നെ ഇഷ്ടമല്ലാത്തവർ പുറത്തു പോയി വന്നാലുടൻ സോപ്പിട്ട് കൈകൾ കഴുകണം ഇല്ലങ്കിൽ ചുമയും ജലദോഷവുമായി ഞാൻ നിങ്ങളുടെ കൂടെ കൂടി അവസാനം മരണം വരെ എത്തിക്കും നിങ്ങൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലാ - അല്ലെങ്കിൽ മാസ്ക് എന്നിവ ഉപയോഗിച്ചാൽ എനിക്ക് മറ്റുള്ളവരിലേക്ക് എത്താൻ കഴിയില്ല - എന്നു കരുതി ഭയക്കേണ്ട ജാഗ്രത മതി .....


തൻഹ എസ്
3A എൽ. പി. എസ്. അന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം