മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം അതിജീവനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം അതിജീവനം


നിശബ്ദനായി ഓർക്കാ പുറത്ത് വന്നു നീ.......
മറ്റുള്ള പ്രാണനെടുക്കുന്ന കൊലയാളി...........
എത്ര ജീവൻ നീ കവർന്നെടുത്തു.....
എത്ര സ്വപ്നങ്ങൾ നീ കൊഴിച്ചു....
എന്നാൽ ഞങ്ങൾ മടക്കില്ല മുട്ടുകൾ
നിൻ മുന്നിൽ.....
നിന്നിൽ തളരില്ല ഞങ്ങൾ
വ്യക്തി ശുചിത്വം പാലിച്ച്,
നിന്നെ ചാരമായി ഭൂമിയിൽ മാറ്റിയിടും....
പ്രതിരോധിച്ചിടും ഞങ്ങൾ നിന്നെ ....... ഒറ്റക്കെട്ടായി കരുതലോടെ......
ഇക്കാലവും കടന്ന് പോകും അതിജീവിക്കും ഞങ്ങൾ നിന്നെ............

ശ്രീനന്ദ .കെ
7 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത