എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ കരുതൽ
ദൃശ്യരൂപം
| തലക്കെട്ട്=കരുതൽ | color=4
}}
ഒരുമയോടെ ഒരുമയോടെ
നേരിടാം കൊറോണയെ
അകലം പാലിച്ച് അകലം പാലിച്ച്
തുരത്തിടാം കൊറോണയെ
കൈകൾ കഴുകി നിരന്തരം
പ്രതിരോധിക്കാം കൊറോണയെ
മുഖാവരണം ധരിച്ചു നമ്മൾക്ക്
അതിജീവിക്കാം കൊറോണയെ
യാത്രകൾ ഒഴിവാക്കി നമ്മൾക്ക്
ക്ഷയിപ്പിക്കാം കൊറോണയെ
നാടിൻ ഒത്തൊരുമ കാട്ടി നമ്മൾക്ക്
ഭയപ്പെടുത്താം കൊറോണയെ
| പേര്=സ്വർഗ.ബി.എൻ | ക്ലാസ്സ്=1A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള | സ്കൂൾ കോഡ്=44424 | ഉപജില്ല=നെയ്യാറ്റിൻകര | ജില്ല=തിരുവനന്തപുരം | തരം=കവിത | color=3