വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/ആരോഗ്യം പ്രധാനം
ആരോഗ്യം പ്രധാനം
പണ്ട് പണ്ട് ഒരു മനുഷ്യൻ വെറുതെ കാട്ടിൽ അലഞ്ഞ് അവിടെ യുള്ള കായ്കളും ജലവുമൊക്കെ കുടിച്ചും ഭക്ഷിച്ചും നടന്നു. അയാൾ ഒരു ജോലിയും ചെയ്യുക ഇല്ലായിരുന്നു. ഒരു ദിവസം ആ കാട്ടിൽ തീപിടിത്തമുണ്ടായി അങ്ങനെ ആ കാട് നശിച്ചു ഭക്ഷണം കിട്ടാതായപ്പോൾ അയാളുടെ ആരോഗ്യവും നശിച്ചുതുടങ്ങി. അതു വഴി വന്ന ഗ്രാമവാസികൾ അയാൾക്ക് ഭക്ഷണവും വെള്ളവും നൽകി ആരോഗ്യമുണ്ടെങ്കിൽ മാത്രമേ മനുഷ്യന് ജീവിക്കാൻ സാധിക്കു ക്ള്ളു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ