എം. എസ്. സി. എൽ പി. എസ്. കലയപുരം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണ


പ്രതിരോധിക്കാം... പ്രതിരോധിക്കാം....
കൊറോണയെ നമുക്ക് പ്രതിരോധിക്കാം....
അകന്നു നിൽക്കൂ കൂട്ടുകാരെ..
കൈകൾ കഴുകൂ കൂട്ടുകാരെ...
ഓർക്കൂ നിങ്ങൾ മാസ്ക് ധരിക്കുക..
വീട്ടിലിരിക്കൂ.. സുരക്ഷിതരാകൂ
രോഗങ്ങളെ പ്രതിരോധിക്കൂ...

 

വൈഗ വിനീഷ്
3 എം.എസ്.സി . എൽ .പി .സ്കൂൾ. കലയപുരം .
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത