പന്നിയൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മേ അമ്മേ കളിച്ചോട്ടെ

13:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13722 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മേ അമ്മേ കളിച്ചോട്ടെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മേ അമ്മേ കളിച്ചോട്ടെ

അമ്മേ അമ്മേ അവരുടെ കൂടെ കളിച്ചിടട്ടെ ഞാൻ
അവധിക്കാലം തുടങ്ങിയില്ലേ പോയി വരട്ടെ ഞാൻ
അയ്യോ മകളെ പോകരുെതങ്ങും കളിക്കുവാൻ ഒന്നും
അവധിക്കാലം ഇത് എന്നാലും പുറത്തിറങ്ങി നടക്കരുെത
പ്രധാനമന്ത്രി പുറത്തിറക്കിയ ലോക ഡൗൺ കേട്ടില്ലേ

നമ്മുടെ ജീവൻ സംരക്ഷിക്കാൻ ജാഗ്രത പാലിക്കാൻ
അരി പലവ്യഞ്ജന പെൻഷൻ നമ്മുടെ സർക്കാർ നൽകുന്നു
പൊതു സമ്പർക്കം പരമാവധി നാം കുറച്ചു കഴിയേണം
ചൈനയിൽ നിന്നും പൊട്ടിമുളച്ച ഒരു വൈറസ് ആണല്ലോ
പടർന്നു നാട്ടിലെല്ലാം അങ്ങ് എത്തി വൈറസ്
  അമ്മേ അമ്മേ കൊറോണ എന്നാൽ എന്താണ് എൻറെ അമ്മേ
കൊറോണ എന്നാൽ ചികിത്സയില്ല മാരിയതാ മോളെ മോളെ
 

നന്മ രാമചന്ദ്രൻ
2 ജി. എൽ. പി. സ്കൂൾ പന്നിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത