പന്നിയൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മേ അമ്മേ കളിച്ചോട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മേ അമ്മേ കളിച്ചോട്ടെ

അമ്മേ അമ്മേ അവരുടെ കൂടെ കളിച്ചിടട്ടെ ഞാൻ
അവധിക്കാലം തുടങ്ങിയില്ലേ പോയി വരട്ടെ ഞാൻ
അയ്യോ മകളെ പോകരുെതങ്ങും കളിക്കുവാൻ ഒന്നും
അവധിക്കാലം ഇത് എന്നാലും പുറത്തിറങ്ങി നടക്കരുെത
പ്രധാനമന്ത്രി പുറത്തിറക്കിയ ലോക ഡൗൺ കേട്ടില്ലേ

നമ്മുടെ ജീവൻ സംരക്ഷിക്കാൻ ജാഗ്രത പാലിക്കാൻ
അരി പലവ്യഞ്ജന പെൻഷൻ നമ്മുടെ സർക്കാർ നൽകുന്നു
പൊതു സമ്പർക്കം പരമാവധി നാം കുറച്ചു കഴിയേണം
ചൈനയിൽ നിന്നും പൊട്ടിമുളച്ച ഒരു വൈറസ് ആണല്ലോ
പടർന്നു നാട്ടിലെല്ലാം അങ്ങ് എത്തി വൈറസ്
  അമ്മേ അമ്മേ കൊറോണ എന്നാൽ എന്താണ് എൻറെ അമ്മേ
കൊറോണ എന്നാൽ ചികിത്സയില്ല മാരിയതാ മോളെ മോളെ
 

നന്മ രാമചന്ദ്രൻ
2 ജി. എൽ. പി. സ്കൂൾ പന്നിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത