13:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ദൈവത്തിൻറെ മാലാഖമാർ | color= 5 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവത്തിൻറെ മാലാഖമാർ
അതിതീവ്രമാം ഈ രോഗാവസ്ഥയിലും
നമുക്കായി സേവ നം അനുഷ്ഠിക്കുന്നവർ
സ്വജീവൻ നൽകി സംരക്ഷിച്ചീടും
രാപകലില്ലാതെ അധ്വാനിക്കുന്നവർ
ദൈവത്തിൻറെ സ്വന്തം മാലാഖമാർ .
ലോകം മുഴുവനും കുടുംബമായിക്കണ്ട്
ധീര മരണം വരിച്ചവർ
നാടിൻ അഭിമാനമായ് തീർന്നവർ
ഓർക്കുക നാം എപ്പോഴും ഓരോ നിമിഷത്തിലും
മാലാഖാമാരുടെ ഇടയിലെ ദൈവമക്കളെ .
അഭിമാനപൂരിതമാകട്ടെ നമ്മുടെ
അന്തരംഗം അവർ തൻ ചെയ്തികളിൽ
കൈകൾ കോർക്കാം അവർക്കായി
നന്ദികൾ ചൊല്ലാം വാനോളം .