എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/കാത്തിടാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
13:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekhmuhammed (സംവാദം | സംഭാവനകൾ) (p2)
കാത്തിടാം പ്രകൃതിയെ

ദൈവം സൃഷ്ടിച്ചു മനുഷ്യനെയിവിടെ
ദൈവം സൃഷ്ടിച്ചു മരങ്ങളെയിവിടെ
ദൈവം സൃഷ്ടിച്ചു ഈ കൊച്ചു ഭൂമിയെ
മഴയായും പുഴയായും തഴുകുമാറായ്
മഴയില്ലയിവിടെ, മഴ വന്നാൽ പ്രളയം
മഴയേറ്റുവാങ്ങാൻ മരങ്ങളില്ലിവിടെ
ശുചിത്വത്തിൽ സൂക്ഷിക്കാം നമുക്കീ പ്രകൃതി
പ്രതിരോധിച്ചീടാം ഇനിയേതു കൊറോണയും

ആദ്യ സജീഷ്
5 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത