ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43415 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


ചേലേറുന്നൊരു പൂമ്പാറ്റ

എത്തൊരു ചന്തം നിന്നെ കാണാൻ

എത്രമനോഹരമാണൂ നീ

പല പല വർണത്തിൽ പൂമ്പാറ്റ

പൂക്കൾതോറും തേൻകടിക്കും പൂമ്പാറ്റ

എന്തൊരു ചേലാ പൂമ്പാറ്റ.

 

വൈഷണവ് വി ആർ
2A [[|ഗവ : എൽ പി എസ് കുറ്റിയാണി]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത