ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/എന്റെ ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ശീലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ശീലം

എന്നും രാവിലെ ഉണരണം

കൈയും മുഖവും കഴുകേണം

നിത്യം സ്നാനം ചെയ്യേണം

ശുചിയായ് വസ്ത്രം ധരിക്കേണം

രുചിയായ് ഭക്ഷണം കഴിക്കേണം

വിദ്യാലയത്തിൽ പോകേണം 

നന്നായ് പാഠം പഠിക്കേണം

ഓടിച്ചാടി കളിക്കേണം

നന്നായ് ദേഹം കഴുകേണം

ദൈവവിചാരം വളർത്തേണം

പഠിച്ചതെല്ലാം ഓർക്കേണം

ശാന്തമായി ഉറങ്ങേണം

ആരോഗ്യത്തെ കാക്കേണം

പാർവതി എസ്
4 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത