ജി.ഡബ്ലിയു.എൽ.പി.എസ്. പാലത്ത്/അക്ഷരവൃക്ഷം/കടന്നുപോകും ഈ നാളും

13:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കടന്നുപോകും ഈ നാളും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടന്നുപോകും ഈ നാളും

നമ്മുടെ മുന്നിൽ നിൽപ്പുണ്ട്
കൊറോണയെന്നൊരു ഭൂതത്താൻ
നമ്മുടെയുള്ളിൽ കയറാനായ്
ഊഴം കാത്തു കിടക്കുന്നു.
ഭൂതത്താനെ ഓടിക്കാൻ
ഒരു കൈ അകലം പാലിക്കാം
ദൂരേക്കെങ്ങും പോകാതെ
വ്യക്തിശുചിത്വം പാലിക്കാം.
ഒറ്റക്കല്ലാ നാമാരും
ഒറ്റക്കെട്ടായ് പോരാടാം
കടന്നുപോകും ഈ നാളും
പുതിയൊരു പുലരി പിറന്നീടും

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത