സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/കൊറോണ ഒരു പേടിസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15367 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ഒരു പേടിസ്വപ്നം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരു പേടിസ്വപ്നം

കൊറോണയെന്ന രോഗം വന്നു
അത് ലോകം മുഴുവൻ പടർന്നു പിടിച്ചു
മന്ത്രി പറഞ്ഞു വീട്ടിലിരിക്കാൻ
മുഖ്യൻ പറഞ്ഞു കൈകൾ കഴുകാൻ.

കൊറോണയെന്ന രോഗം വന്നാൽ
നമ്മളെല്ലാം നശിച്ചു പോകും
വീട്ടിൽനിന്നും പുറ-
ത്തിറങ്ങിയാൽ
നമ്മുടെയെല്ലാം ജീവ-
ൻ പോകും.

എപ്പോഴും എപ്പോഴും-
പ്രാർത്ഥിക്കേണം-
കൊറോണ പോകാ-
ൻ പ്രാർത്ഥിക്കേണം
വാർത്തയിൽ നിറ-
യും വൈറസിനെ
പ്രാർത്ഥിച്ചങ്ങനെ
ഓടിക്കേണം.

കൊറോണ വരാതെ സൂക്ഷിക്കേണം
കൂട്ടരെയെല്ലാം രക്ഷി
ക്കേണം
രോഗം പോയാൽ സ
ന്തോഷം
രോഗം വന്നാൽ സങ്ക
ടം.

അനീന തോമസ്
4A സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത